കോഴിക്കോട്: കൊവിഡ് മഹാമാരി സാമൂഹ്യ വ്യാപനം തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ 26 പ്രദേശങ്ങള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍:
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13-അമ്പലപ്പാറ, കായണ്ണ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5 ലെ അമ്പാഴപ്പാറ, മണിക്കിലിക്കിതാഴ,കോളോറുപാറ , വാര്‍ഡ് 6-കരികണ്ടന്‍പാറ. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13-ചാത്തന്‍കാവ്, വാര്‍ഡ് 6-ചൂലാംവയല്‍.കോഴിക്കോട് കോര്‍പ്പറേഷനലിലെ വാര്‍ഡുകളായ 1-എലത്തൂര്‍,17-ചെലവൂര്‍ , 62-മൂന്നാലിങ്കല്‍. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 5-മുതുകാട്, 6-ചെങ്കോട്ടകൊല്ലി,7-ഇളംകാട്, 8-പ്ലാന്റേഷന്‍,9-നരിനട 10-അണ്ണകുട്ടന്‍ചാല്‍ 11-പെരുവണ്ണാമുഴി,12-ചക്കിട്ടപ്പാറ 13-കളത്തുവയല്‍,14-താന്നിയോട്, 15-കൊളത്തുംതറ. ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്4-തത്തംപത്ത്, വാര്‍ഡ് 11-പനായി വെസ്റ്റ്. ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7-കരിങ്കാളി. മുക്കം മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് 30-ഇരട്ടകുളങ്ങര. ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17-മങ്ങാട് ഈസ്റ്റ്, എടച്ചേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4-ഇരിങ്ങണ്ണൂര്‍. കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് 41-സിവില്‍സ്റ്റേഷന്‍.
ജില്ലയിലെ 17 പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണുകളില്‍ നിന്നും ഒഴിവാക്കി.
നന്മണ്ട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7, കുറ്റ്യാടി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 6, ഒഞ്ചിയം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡുകളായ 2,4,7,8, കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡുകളായ 3,9,11, അത്തോളി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 2, പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 12, ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡുകളായ 14, 15, കോഴിക്കോട് കോര്‍പ്പറേഷനിലെ വാര്‍ഡുകളായ 70, 39, 61 ലെ ഗള്‍ഫ് ബസാര്‍, ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് 15 എന്നിവയെയാണ് കണ്ടെയിന്‍മെന്റ് സോണുകളില്‍ നിന്നും ഒഴിവാക്കിയത്.