അഴിയൂരില്‍ കൊവിഡ് രോഗികള്‍ക്കായി സ്ഥിരം ആംബുലന്‍സ്

നിര്‍ധനരായവര്‍ക്ക് വാര്‍ഡ് ആര്‍ആര്‍ടി റിപ്പോര്‍ട്ട് പ്രകാരം സൗജന്യമായും മറ്റുള്ളവരില്‍നിന്ന് മിതമായ നിരക്കും ഈടാക്കും.

Update: 2021-05-08 11:56 GMT


പ്രതീകാത്മക ചിത്രം

വടകര: കൊവിഡ് രോഗികള്‍ക്കും പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും അടിയന്തിര ആവശ്യങ്ങള്‍ക്കായി സ്ഥിരം ആംബുലന്‍സ് സംവിധാനം പഞ്ചായത്ത് ഏര്‍പ്പെടുത്തി. നിര്‍ധനരായവര്‍ക്ക് വാര്‍ഡ് ആര്‍ആര്‍ടി റിപ്പോര്‍ട്ട് പ്രകാരം സൗജന്യമായും മറ്റുള്ളവരില്‍നിന്ന് മിതമായ നിരക്കും ഈടാക്കും. ആംബുലന്‍സിന്റെ സേവനം സമയത്ത് ലഭിക്കാത്ത സാഹചര്യം ഒഴിവാക്കുന്നതിനാണ് പുതിയ നടപടി. ആംബുലന്‍സിന്റെ മൊബൈല്‍ നമ്പര്‍-9645008819.




Tags:    

Similar News