കോഴിക്കോട് വന്‍ മയക്കുമരുന്ന് വേട്ട;10 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി രണ്ട് പേര്‍ പിടിയില്‍

Update: 2022-07-21 04:23 GMT

കോഴിക്കോട്:കോഴിക്കോട് എക്‌സൈസ് സംഘത്തിന്റെ മയക്കുമരുന്ന് വേട്ടയില്‍ 10 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി രണ്ട് പേര്‍ പിടിയിലായി.പാലക്കാട് സ്വദേശി മുഹമ്മദ് ഷാഫി, കോഴിക്കോട് മായനാട് സ്വദേശി വിനീത് എന്നിവരാണ് പിടിയിലായത്.വിദ്യാര്‍ഥികളെ ലക്ഷ്യം വച്ചാണ് ലഹരി മരുന്ന് വില്‍പ്പനയെന്ന് എക്‌സൈസ് സംഘം പറഞ്ഞു. കുന്ദമംഗലത്ത് വച്ചാണ് ഇവരെ പിടികൂടിയത്.



Tags:    

Similar News