കോഴിക്കോട് സ്വദേശി കുവൈത്തില്‍ നിര്യാതനായി

Update: 2020-01-08 13:03 GMT

പയ്യോളി: കോഴിക്കോട് സ്വദേശി കുവൈത്തില്‍ നിര്യാതനായി. തിക്കോടി കുന്നോത്ത് അബ്ദുല്‍ ലത്തീഫ് (62) ആണ് മരിച്ചത്. പിതാവ്: പരേതനായ പി പി കുഞ്ഞാമു. മാതാവ്: സി പി കുട്ടിബി. ഭാര്യ: മുംതാസ്. മക്കള്‍: ഡോ.ഷഹല ലത്തീഫ് (ഹെല്‍ത്ത് സെന്റര്‍ തവനൂര്‍, മലപ്പുറം), സജ്‌ന (ഇരിങ്ങല്‍, കോട്ടയ്ക്കല്‍), സഫ്‌ന (ഡയരക്ഷന്‍ കോഴിക്കോട്), ഷാസിയ ഷഹനാസ്, ശദ സുല്‍ത്താന (കോട്ടയ്ക്കല്‍ കുഞ്ഞാലി മരക്കാര്‍ എച്ച്എസ്എസ് പ്ലസ്‌വണ്‍ വിദ്യാര്‍ഥി).

മരുമക്കള്‍: നിസാര്‍ ഹംസ (പൊന്നാനി റിലീഫ് ക്ലിനിക്ക്), ഷംനാസ് (ദുബയ്), ഷബീര്‍ കാവുന്തറ (കേരള എക്‌സൈസ് വകുപ്പ്). സഹോദരങ്ങള്‍: മുഹമ്മദ് ഷാഫി (ദുബായ്), ശുഐബ് റഷീദ് (കുവൈത്ത്), ജമീല (പേരാമ്പ്ര), സുബൈദ (കാപ്പാട്), ഖമറുന്നീസ (പുക്കാട്), ശഫീറ (തിക്കോടി അങ്ങാടി). ഖബറടക്കം വ്യാഴാഴ്ച രാവിലെ 7.30ന് പാലൂര്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Tags:    

Similar News