മാങ്കാവ് കടമ്പിനി പാലത്തിന് സമീപം വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
നാദാപുരം വിഷ്ണുമംഗലം ചമ്പപ്പറമ്പത്ത് സുരേഷ്ബാബുവിന്റെ മകന്‍ ആദര്‍ശ് (19) ന്റെ മൃതദേഹമാണ് ഞായറാഴ്ച രാവിലെ പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത്.
കോഴിക്കോട്: മാങ്കാവ് കടമ്പിനി പാലത്തിന് സമീപം വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. നാദാപുരം വിഷ്ണുമംഗലം ചമ്പപ്പറമ്പത്ത് സുരേഷ്ബാബുവിന്റെ മകന്‍ ആദര്‍ശ് (19) ന്റെ മൃതദേഹമാണ് ഞായറാഴ്ച രാവിലെ പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.