കോഴിക്കോട്: വെങ്ങാലി പാലത്തിനു സമീപം അധ്യാപികയെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പുതിയാപ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയും തുവ്വക്കോട് സ്വദേശിനിയുമായ സന്തോഷ് മിനിയാണ് മരിച്ചത്. ഭര്‍ത്താവ്: സുധാകരന്‍.