താനൂര്‍ ദേവദാര്‍ പാലത്തിന് മുകളില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ചു (വീഡിയോ)

Update: 2021-10-05 13:33 GMT
താനൂര്‍ ദേവദാര്‍ പാലത്തിന് മുകളില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ചു (വീഡിയോ)

മലപ്പുറം: താനൂര്‍ തിരൂര്‍ റൂട്ടിലെ ദേവദാര്‍ പാലത്തിന് മുകളില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ചു. തിരൂര്‍ ഭാഗത്തുനിന്ന് വന്ന ബസ്സും താനൂര്‍ ഭാഗത്തുനിന്നും പോവുന്ന ചരക്ക് ലോറിയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.


 ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും പോലിസും ഫയര്‍ഫോയ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.



Tags:    

Similar News