
ഷൊര്‍ണൂര്‍:കേന്ദ്ര സര്‍ക്കാര്‍ വഖ്്ഫ് ബില്‍ പാസാക്കിയതിനെതിരെ ബില്‍ കത്തിച്ച് എസ്ഡിപിഐ പതിഷേധിച്ചു.ഷൊര്‍ണൂരില്‍ നടന്ന പ്രതിഷേധത്തില്‍ ജില്ലാ പ്രസിഡന്റ് ഷെഹീര്‍ ചാലിപ്പുറം ബില്ല് കത്തിച്ചു പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് മുസ്തഫ കുളപ്പുള്ളി, മുന്‍സിപ്പല്‍ കമ്മറ്റി പ്രസിഡന്റ് മുസ്തഫ ,മണ്ഡലം ജോയിന്റ് സെക്രട്ടറി സിദ്ധിക്ക്, എന്നിവര്‍ നേതൃത്വം നല്‍കി.