റാന്നിയിൽ ടിപ്പറിനടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു

പൊന്തൻപുഴ ആലപ്ര സ്വദേശി രാജുവാണ് മരിച്ചത്

Update: 2019-04-09 06:32 GMT

പത്തനംതിട്ട: റാന്നിയിൽ ടിപ്പറിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു. പൊന്തൻപുഴ ആലപ്ര സ്വദേശിയായ പാസ്റ്റർ രാജുവാണ് മരിച്ചത്.

ഇന്നു രാവിലെ ഒമ്പതരയോടെയാണ് അപകടം. ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് രാജു ബൈക്കിൽ നിന്നും ടിപ്പറിന്റെ കീഴിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

Tags:    

Similar News