എച്ച്1എന്‍1: തിരുവനന്തപുരത്ത് ഒന്നാംക്ലാസ് വിദ്യാര്‍ഥി മരിച്ചു
നെടുമങ്ങാട് സ്വദേശി മഹാദേവനാണ് മരിച്ചത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് എച്ച്1 എന്‍1 ബാധിച്ച് ചികിൽസയിലായിരുന്ന ഒന്നാംക്ലാസ് വിദ്യാര്‍ഥി മരിച്ചു. നെടുമങ്ങാട് സ്വദേശി മഹാദേവനാണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച മഹാദേവന്‍ ഉള്‍പ്പെടെയുള്ളവര്‍ തമിഴ്നാട്ടിലെ ബന്ധുവീട്ടില്‍ പോയിരുന്നു. അവിടെ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെയാണ് പനി ബാധിച്ചത്. നാല് ദിവസമായി ചികിൽസയിലായിരുന്നു.