യുവ സൈനികന്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
ഡല്‍ഹി മിലിട്ടറി ഹോസ്പിറ്റലിലെ ഫാര്‍മസി സ്റ്റായിരുന്നു
കല്‍പ്പറ്റ: യുവ സൈനികനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളമുണ്ട മൊതക്കര മൈലാടന്‍കുന്ന് അത്തിമറ്റത്തില്‍ ബേബി-ലൗസി ദമ്പതികളുടെ മകന്‍ പ്രൈസി(25)നെയാണ് വീടിന്റെ ടെറസിനോട് ചേര്‍ന്ന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഡല്‍ഹി മിലിട്ടറി ഹോസ്പിറ്റലിലെ ഫാര്‍മസി സ്റ്റായിരുന്നു.