കൊല്ലപ്പെട്ട സഹോദരന്റെ മൃതദേഹം എന്തു കൊണ്ട് തന്നെ കാണിക്കുന്നില്ല?
കൊല്ലപ്പെട്ടത് സി പി ജലീല്‍ ആണെങ്കില്‍ അദ്ദേഹം തന്റെ അനിയനാണെന്നും എന്തു കൊണ്ടു മൃതദേഹം തന്നെ കാണിക്കുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ചോദ്യമുയര്‍ത്തുന്നു
വയനാട്ടിലെ ലക്കിടിയില്‍ പോലിസ് വെടിവയ്പില്‍ സി പി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദൂരൂഹതയുണ്ടെന്ന് സഹോദരന്‍ സി പി റഷീദ്. കൊല്ലപ്പെട്ടത് സി പി ജലീല്‍ ആണെങ്കില്‍ അദ്ദേഹം തന്റെ അനിയനാണെന്നും എന്തു കൊണ്ടു മൃതദേഹം തന്നെ കാണിക്കുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ചോദ്യമുയര്‍ത്തുന്നു
പോസ്റ്റിന്റെ പൂര്‍ണ രൂപം
കൊലപാതകത്തില്‍ സംശയമുണ്ട്. സഖാവ് സി പി ജലീല്‍ ആണെങ്കില്‍ അദ്ദേഹം എന്റെ അനിയനാണ്. എന്ത് കൊണ്ട് ഡെഡ് ബോഡി എന്നെ കാണാന്‍ അനുവദികുന്നില്ല.
Full View