ആഷ്നക്ക് നേരെ കുരയ്ക്കുന്നവരുടെ രാജ്യസ്നേഹം! | India Scan | THEJAS NEWS
രാജ്യസേവനത്തിനിടക്ക് ജീവന് നഷ്ടപ്പെട്ട അച്ഛന്റെ അന്ത്യകര്‍മ്മങ്ങള്‍ കഴിഞ്ഞ് ഒരു ദിവസം കഴിയുന്നതിനു മുമ്പുതന്നെ ആ മകളോട് രാജ്യസ്നേഹത്തിന്റെ പേരില്‍ തൃശൂലമേന്തുന്നവര് എങ്ങനെയാണ് പെരുമാറിയതെന്നു കണ്ടോ? അപ്പോള്‍ അവരുടെ ചടുലനൃത്തം ആരുടെ നെഞ്ചിലാണ്?
Full View