*പരാജയ ഭീതി പൂണ്ട സംഘപരിവാരം നെറികെട്ട പ്രചാരണവുമായി മുന്നോട്ട് പോവുന്നു. *രാഹുലിന്റെ പൗരത്വം സംബന്ധിച്ച് ചോദ്യമുയര്‍ത്തി *ബിജെപി വീണ്ടും അധികാരത്തിലെത്തുന്നതോടെ ഇനിയൊരു തിരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്നാണ് അമിത്ഷാ നല്‍കുന്ന സൂചന *ന്യൂനപക്ഷങ്ങളും ദലിതുകളും പലായന ഭീഷണിയില്‍