കൊവിഡ് 19: മലപ്പുറം ജില്ലയിലെ കണ്ടയിന്‍മെന്റ് സോണില്‍ നിന്ന് ഏഴ് വാര്‍ഡുകള്‍ കൂടി ഒഴിവാക്കി

ആതവനാട് ഗ്രാമപ്പഞ്ചായത്തിലെ 04, 05, 06, 07, 20 വാര്‍ഡുകളും കല്‍പകഞ്ചേരിയിലെ 12ാം വാര്‍ഡും തിരുരങ്ങാടി നഗരസഭയിലെ 38ാം വാര്‍ഡുമാണ് കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയത്.

Update: 2020-06-24 15:04 GMT
കൊവിഡ് 19: മലപ്പുറം ജില്ലയിലെ കണ്ടയിന്‍മെന്റ് സോണില്‍ നിന്ന് ഏഴ് വാര്‍ഡുകള്‍ കൂടി ഒഴിവാക്കി

മലപ്പുറം: ജില്ലയിലെ ഏഴ് വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി. രോഗ വ്യാപന സാധ്യതയില്ലെന്ന കാരണത്താലാണിതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ആതവനാട് ഗ്രാമപ്പഞ്ചായത്തിലെ 04, 05, 06, 07, 20 വാര്‍ഡുകളും കല്‍പകഞ്ചേരിയിലെ 12ാം വാര്‍ഡും തിരുരങ്ങാടി നഗരസഭയിലെ 38ാം വാര്‍ഡുമാണ് കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയത്.

Tags:    

Similar News