ഭരണഘടന വിരുദ്ധ വഖഫ്ഭേദഗതി നിയമം സംഘപരിവാർ ഭരണകൂടം പാസാക്കി യതിൽ പ്രതിഷേധം

Update: 2025-04-04 11:36 GMT
ഭരണഘടന വിരുദ്ധ  വഖഫ്ഭേദഗതി നിയമം സംഘപരിവാർ ഭരണകൂടം പാസാക്കി യതിൽ പ്രതിഷേധം



പറവൂർ :ഭരണഘടന വിരുദ്ധമായ വഖഫ് ഭേദഗതി നിയമം സംഘപരിവാർ ഭരണകൂടം അന്യായമായി പാസാക്കിയതിൽ വാണിയക്കാട് മുസ്ലിം ജമാഅത്ത് പ്രതിഷേധം രേഖപ്പെടുത്തി. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം പള്ളിയുടെ പുറത്ത് നടത്തിയ പ്രതിഷേധ സംഗമത്തിന് മഹല്ല് ഭാരവാഹികൾ നേതൃത്വം നൽകി. പ്രതിഷേധത്തിൽ പങ്കാളികളായ നൂറുകണക്കിന് വിശ്വാസികളെ മസ്ജിദ് ഖത്തീബ് ഫിറോസ് ഖുറേഷി പൊന്നാനി അഭിസംബോധന ചെയ്തു സംസാരിച്ചു.

Similar News