
മലപ്പുറം: മലപ്പുറം അരീക്കോട് 100 ഗ്രാമിലധികം എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍. പൂവത്തിക്കല്‍ സ്വദേശി അസീസാണ് പിടിയിലായത്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് അരീക്കോട് പോലിസും ഡാന്‍സാഫും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ലഹരി കണ്ടെത്തിയത്. കേസില്‍ ഇയാളെ കൂടാതെ പോലിസ് മറ്റൊരാളെ കൂടി അറസ്റ്റ് ചെയ്തു.