ഈദ് നമസ്ക്കാരത്തിനെത്തിയ മുസ്ലിംകൾക്ക് മേൽ പുഷ്പങ്ങൾ ചൊരിഞ്ഞ് ഹിന്ദുക്കൾ (വീഡിയോ)

Update: 2025-03-31 11:37 GMT
ഈദ് നമസ്ക്കാരത്തിനെത്തിയ മുസ്ലിംകൾക്ക് മേൽ പുഷ്പങ്ങൾ ചൊരിഞ്ഞ് ഹിന്ദുക്കൾ (വീഡിയോ)

ജയ്പൂർ: ഈദ് നമസ്ക്കാരത്തിനെത്തിയ മുസ്ലിംകൾക്ക് മേൽ പൂക്കൾ ചൊരിഞ്ഞ് ഹിന്ദുക്കൾ ആഘോഷങ്ങളിൽ പങ്കു ചേർന്നു. രാജസ്ഥാനിലെ ജയ്പൂരിലെ ഡൽഹി റോഡിലെ ഈദ് ഗാഹിലാണ് സംഭവം. ഹിന്ദു മുസ്ലീം യൂണിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു വ്യത്യസ്തമായ ആഘോഷം.

Similar News