ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണം: ചൈന

Update: 2019-02-26 13:46 GMT

ബീജിങ്: ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് ചൈന. പുല്‍വാമ ആക്രമണത്തില്‍ പാകിസ്താനുമേലുള്ള ഇന്ത്യന്‍ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ചൈനയുടെ പ്രതികരണം. ദക്ഷിണേഷ്യയില്‍ പാകിസ്താനും ഇന്ത്യയും ഒരുപോലെ പ്രധാനപ്പെട്ട രാജ്യങ്ങളാണ്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നല്ല സൗഹൃദമാണ് വേണ്ടതെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് പറഞ്ഞു.


Tags:    

Similar News