ചെന്നൈ: കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് 1,38,470 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 46,963 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. 89,534 പേരുടെ രോഗം ഭേദമായി. സംസ്ഥാനത്താകെ 1,966 പേര്‍ കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി ജീവന്‍ നഷ്ടപ്പെട്ടു.
ഇന്ത്യയില്‍ ഇതുവരെ 8,49,553 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.