ബെംഗളൂരുവില്‍ മലയാളി യുവാവ് റോഡരികില്‍ മരിച്ച നിലയില്‍

Update: 2024-10-22 06:20 GMT

ബെംഗളൂരു: മലയാളി യുവാവ് റോഡരികില്‍ മരിച്ച നിലയില്‍. തിരുവനന്തപുരം പൂജപ്പുര സ്വദേശി അനന്തു(27) ആണ് മരിച്ചത്. കൈത്തണ്ടയിലെ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം.റോഡരികില്‍ വീണ് കിടക്കുന്ന നിലയിലായിരുന്നു അനന്തുവിനെ കണ്ടെത്തിയത്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Tags:    

Similar News