മസ്‌കത്ത്: ഹൃദയാഘാതം മൂലം പാലക്കാട് സ്വദേശി ഒമാനില്‍ അന്തരിച്ചു. കിഴക്കഞ്ചേരി കുണ്ടുകാട് വിക്ടോറിയ കോളജിനു സമീപം വിദ്യുത് നഗര്‍ റഹ്മത്ത് അപ്പാര്‍ട്ട്‌മെന്റില്‍ ഉമ്മര്‍ അബുല്‍ഖാദറാണ് മരിച്ചത്. 65 വയസ്സായിരുന്നു. വീട്ടില്‍ വച്ചാണ് ഹൃദയാഘാതം ഉണ്ടായത്. ആശുപത്രിയിലെത്തുംമുമ്പ് മരിക്കുകയായിരുന്നു. 33 വര്‍ഷമായി ഒമാനില്‍ മുഹമ്മദ് ആന്റ് അല്‍ഖോജി കമ്പനിയില്‍ ജോലിക്കാരനായിരുന്നു.
ഭാര്യ: സമീന, മക്കള്‍: ശബാന്‍, ശബ്‌ന, മുരുകന്‍, അബ്ബാസ്. മൃതദേഹം മക്‌സത്തില്‍ ഖബറടക്കി.