പാലക്കാട്: പാലക്കാട് ജില്ലയിലെ പട്ടാമ്പി ചൂരക്കോട് സ്വദേശി ബഷീര്‍ (ബൈജു) തിരൂര്‍ ബീരാഞ്ചിറയില്‍ വൈദ്യുതാഘാതമേറ്റു മരിച്ചു. 27 വയസ്സാണ്. മയ്യിത്ത് ഇപ്പോള്‍ തിരൂര്‍ ഗവ: ഹോസ്പിറ്റലില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.