പത്തനംതിട്ട പ്ലാങ്കമണ്ണില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Update: 2024-08-13 05:34 GMT

പത്തനംതിട്ട: പത്തനംതിട്ട പ്ലാങ്കമണ്ണില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. യുവാവ് താമസിച്ചിരുന്ന വാടക വീടിനോട് ചേര്‍ന്ന പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. റാന്നി അങ്ങാടി സ്വദേശി 24 വയസ്സുള്ള വിഷ്ണു പ്രകാശാണ് മരിച്ചത്. സംഭവത്തില്‍ കോയിപ്രം പോലിസ് അന്വേഷണം തുടങ്ങി.

Tags:    

Similar News