മലയാളി വിദ്യാര്‍ഥിനി അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു

Update: 2025-04-23 10:31 GMT
മലയാളി വിദ്യാര്‍ഥിനി അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു

കോഴിക്കോട്: മലയാളി വിദ്യാര്‍ഥിനി അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു. ന്യൂജേഴ്സിയിലെ റട്ട്ഗേസ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനി ഹെന്ന(21)യാണ് മരിച്ചത്. അസ്ലം-സാദിജ ദമ്പതിമാരുടെ മകളായ ഹെന്ന കോഴിക്കോട് വടകര സ്വദേശിയാണ്. കോളജിലേക്കുള്ള യാത്രയ്ക്കിടെ ഹെന്ന സഞ്ചരിച്ച കാറും മറ്റൊരു കാറും തമ്മില്‍ ഇടിച്ചാണ് അപകടം.

Tags:    

Similar News