നടന്‍ ബാല ആശുപത്രിയില്‍

Update: 2023-03-07 07:47 GMT

കൊച്ചി: നടന്‍ ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യാശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ബാലയുടെ അമ്മയും ഭാര്യ എലിസബത്തുമാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളത്. കരള്‍രോഗ ചികില്‍സയുടെ ഭാഗമായി ഒരാഴ്ച മുമ്പും ബാല ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു.

Tags:    

Similar News