
തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാനക്കയറ്റം. ഫയര്‍ ആന്റ് റസ്‌ക്യൂ മേധാവിയായാണ് നിയമനം. 1994 ബാച്ച് ഐപിഎസ് ഓഫീസറാണ് മനോജ് എബ്രഹാം.
ജനറലായി. തിരുവനന്തപുരം,കൊച്ചി എന്നിവിടങ്ങളില്‍ 2007 മുതല്‍ ഏഴ് വര്‍ഷത്തോളം പോലീസ് കമ്മീഷണറായി പ്രവര്‍ത്തിച്ചയാളാണ് മനോജ്. 2014ല്‍ ഐ ജിയായി. 2019 മുതല്‍ എഡിജിപിയായി പ്രവര്‍ത്തിച്ചു വരികയാണ്.