അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു; 178 യാത്രക്കാരെ രക്ഷിച്ചു (വീഡിയോ)

Update: 2025-03-14 01:56 GMT
അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു; 178 യാത്രക്കാരെ രക്ഷിച്ചു (വീഡിയോ)

ഡെന്‍വര്‍(യുഎസ്): ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു. വിമാനത്തിലുണ്ടായിരരുന്ന 178 യാത്രക്കാരെ രക്ഷിച്ചതായി അധികൃതര്‍ അറിയിച്ചു.


കൊളറാഡോയില്‍ നിന്നും ഡള്ളസ് വെസ്റ്റ് വോര്‍ത്തിലേക്ക് പോവുകയായിരുന്ന വിമാനം എഞ്ചിനില്‍ ചില പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡെന്‍വര്‍ വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെ പുറത്തിറക്കുന്ന സമയത്താണ് തീപിടുത്തമുണ്ടായത്.


Similar News