അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

Update: 2022-09-08 09:00 GMT

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. മേലെ ആനവായ് ഊരിലെ സുന്ദരന്‍- സരോജിനി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്നലെയായിരുന്നു പ്രസവം നടന്നത്. പ്രസവിച്ച ഉടന്‍തന്നെ കുഞ്ഞ് മരിച്ചു. സരോജിനിയുടെ ആദ്യപ്രസവത്തിലെ കുഞ്ഞും സമാനമായ രീതിയിലാണ് മരിച്ചത്.

Tags:    

Similar News