ബീവറേജ് ഷോപ്പില്‍ പെണ്‍കുട്ടിയെ ക്യൂവില്‍ നിര്‍ത്തിയത് പിതാവ്; കേസെടുത്ത് പോലിസ്

Update: 2025-04-14 02:04 GMT
ബീവറേജ് ഷോപ്പില്‍ പെണ്‍കുട്ടിയെ ക്യൂവില്‍ നിര്‍ത്തിയത് പിതാവ്; കേസെടുത്ത് പോലിസ്

പാലക്കാട്: പട്ടാമ്പിയിലെ ബീവറേജ് ഷോപ്പില്‍ പത്തുവയസുകാരിയെ ക്യൂവില്‍ നിര്‍ത്തിയത് പിതാവാണെന്ന് പോലിസ് കണ്ടെത്തി. വിഷുവിന് മദ്യം വാങ്ങാനെത്തിയപ്പോള്‍ കുട്ടിയുമായി വരി നില്‍ക്കുകയായിരുന്നുവെന്നാണ് പിതാവിന്റെ വിശദീകരണം. സംഭവത്തില്‍ പോലിസ് കേസെടുത്തു. ഇന്ന് സ്‌റ്റേഷനില്‍ ഹാജരാവാന്‍ ഇയാള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Similar News