ബംഗളൂരു: കര്‍ണാടകത്തിലെ ചിത്രദുര്‍ഗയില്‍ പാതിരാത്രി റോഡില്‍ ബഹളമുണ്ടാക്കിയ ബിജെപി നേതാവിനെ തല്ലി എസ്‌ഐ. ബിജെപി മധുഗിരി ജില്ലാ പ്രസിഡന്റായ ഹനുമന്ത ഗൗഡക്കാണ് അടിയേറ്റത്. പോലിസ് നിര്‍ദേശം പാലിക്കാതിരുന്ന ബിജെപി സംഘം പ്രകോപനപരമായ രീതിയില്‍ സംസാരിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.
പാതിരാത്രി റോഡില്‍ ബഹളമുണ്ടാക്കി; ബിജെപി നേതാവിനെ തല്ലി എസ്‌ഐ pic.twitter.com/SGqIszSCSP
— Thejas News (@newsthejas) March 15, 2025