കോഴിക്കോട് ജില്ലയില്‍ 587 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 843, ടിപിആര്‍ 10.22%
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 587 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഉമര്‍ ഫാറൂഖ് അറിയിച്ചു. ആറ് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 581 പേര്‍ക്ക് ആണ് രോഗം ബാധിച്ചത്. 5864 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 843 പേര്‍ കൂടി രോഗമുക്തി നേടി. 10.22ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 6265 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 672 പേര്‍ ഉള്‍പ്പടെ19785 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 1175880 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 4052 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
സമ്പര്‍ക്ക സാധ്യതകള്‍ പരമാവധി കുറക്കുകയും സാമൂഹ്യ വാക്‌സിനുകളായ സോപ്പ്, സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹിക അകലം എന്നിവ എല്ലാവരും കര്‍ശനമായി പാലിക്കുകയും ചെയ്താലേ കോവിഡിന്റെ വ്യാപനം നമുക്ക് തടഞ്ഞു നിര്‍ത്താന് സാധിക്കൂ എന്നും ഏത് സാഹചര്യത്തിലും ഇവ വിട്ടു വീഴ്ച വരുത്താതെ പാലിക്കണമെന്നും ഡി എം ഒ അഭ്യര്‍ത്ഥിച്ചു.
ഉറവിടം വ്യക്തമല്ലാത്തവര്‍ 6
ഒളവണ്ണ 2
കോഴിക്കോട് 1
കൊടുവള്ളി 1
പെരുവയല്‍ 1
പുറമേരി 1
വിദേശത്തു നിന്നും വന്നവര്‍ 0
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ 0
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ 0
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :
കോഴിക്കോട് കോര്‍പ്പറേഷന്‍ 138
അരിക്കുളം 4
അത്തോളി 16
ആയഞ്ചേരി 4
അഴിയൂര്‍ 1
ബാലുശ്ശേരി 18
ചക്കിട്ടപ്പാറ 11
ചങ്ങരോത്ത് 6
ചാത്തമംഗലം 11
ചെക്കിയാട് 1
ചേളന്നൂര്‍ 6
ചേമഞ്ചേരി 11
ചെങ്ങോട്ട്കാവ് 3
ചെറുവണ്ണൂര്‍ 6
ചോറോട് 9
എടച്ചേരി 5
ഏറാമല 5
ഫറോക്ക് 6
കടലുണ്ടി 1
കക്കോടി 10
കാക്കൂര്‍ 7
കാരശ്ശേരി 4
കട്ടിപ്പാറ 0
കാവിലുംപാറ 7
കായക്കൊടി 2
കായണ്ണ 3
കീഴരിയൂര് 1
കിഴക്കോത്ത് 3
കോടഞ്ചേരി 11
കൊടിയത്തൂര്‍ 2
കൊടുവള്ളി 3
കൊയിലാണ്ടി 18
കുടരഞ്ഞി 4
കൂരാച്ചുണ്ട് 3
കൂത്താളി 2
കോട്ടൂര്‍ 9
കുന്ദമംഗലം 11
കുന്നുമ്മല്‍ 1
കുരുവട്ടൂര്‍ 4
കുറ്റിയാടി 3
മടവൂര്‍ 4
മണിയൂര്‍ 9
മരുതോങ്കര 1
മാവൂര്‍ 7
മേപ്പയ്യൂര്‍ 5
മൂടാടി 3
മുക്കം 14
നാദാപുരം 2
നടുവണ്ണൂര്‍ 2
നന്‍മണ്ട 21
നരിക്കുനി 14
നരിപ്പറ്റ 1
നൊച്ചാട് 13
ഒളവണ്ണ 5
ഓമശ്ശേരി 3
ഒഞ്ചിയം 1
പനങ്ങാട് 7
പയ്യോളി 8
പേരാമ്പ്ര 6
പെരുമണ്ണ 8
പെരുവയല്‍ 10
പുറമേരി 1
പുതുപ്പാടി 2
രാമനാട്ടുകര 1
തലക്കുളത്തൂര്‍ 4
താമരശ്ശേരി 3
തിക്കോടി 4
തിരുവള്ളൂര്‍ 3
തിരുവമ്പാടി 3
തൂണേരി 0
തുറയൂര്‍ 4
ഉള്ള്യേരി 7
ഉണ്ണികുളം 11
വടകര 21
വളയം 2
വാണിമേല്‍ 1
വേളം 0
വില്യാപ്പള്ളി 6
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളവര്‍ 6265
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 70
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ 108
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 18
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 1
സ്വകാര്യ ആശുപത്രികള്‍ 179
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 0
വീടുകളില്‍ ചികിത്സയിലുളളവര്‍ 5416
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 26.