പാലക്കാട് ജില്ലയില്‍ 1,775 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 1,581 പേര്‍ക്ക് രോഗമുക്തി
പാലക്കാട്: ജില്ലയില്‍ ഇന്ന് 1,775 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1,106 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 655 പേര്‍, 14 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. 1,581 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 9,661 പരിശോധന നടത്തിയതിലാണ് 1,775 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 18.37 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
രോഗബാധിതര്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 132 പേര്‍
ഒറ്റപ്പാലം നഗരസഭാ സ്വദേശികള്‍ 81 പേര്‍
നാഗലശ്ശേരി സ്വദേശികള്‍ 65 പേര്‍
വടക്കഞ്ചേരി, ഓങ്ങല്ലൂര്‍ സ്വദേശികള്‍ 63 പേര്‍ വീതം
കിഴക്കഞ്ചേരി സ്വദേശികള്‍ 62 പേര്‍
അയിലൂര്‍ സ്വദേശികള്‍ 60 പേര്‍
പട്ടഞ്ചേരി സ്വദേശികള്‍ 44 പേര്‍
വടകരപ്പതി സ്വദേശികള്‍ 37 പേര്‍
വണ്ടാഴി സ്വദേശികള്‍ 35 പേര്‍
വാണിയംകുളം സ്വദേശികള്‍ 33 പേര്‍
ആലത്തൂര്‍ സ്വദേശികള്‍ 32 പേര്‍
മണ്ണാര്‍ക്കാട് സ്വദേശികള്‍ 31 പേര്‍
തിരുമിറ്റക്കോട്, അനങ്ങനടി സ്വദേശികള്‍ 29 പേര്‍ വീതം
പുതുശ്ശേരി സ്വദേശികള്‍ 28 പേര്‍
കേരളശ്ശേരി, കുമരംപുത്തൂര്‍, പട്ടിത്തറ സ്വദേശികള്‍ 27 പേര്‍ വീതം
കാഞ്ഞിരപ്പുഴ, കൊടുമ്പ് സ്വദേശികള്‍ 24 പേര്‍ വീതം
പുതുപ്പരിയാരം സ്വദേശികള്‍ 23 പേര്‍
ചിറ്റൂര്‍തത്തമംഗലം, എലപ്പുള്ളി, കരിമ്പ, തൃത്താല സ്വദേശികള്‍ 22 പേര്‍ വീതം
അമ്പലപ്പാറ, കാവശ്ശേരി, തെങ്കര സ്വദേശികള്‍ 21 പേര്‍ വീതം
കണ്ണമ്പ്ര, മുണ്ടൂര്‍, ഷൊര്‍ണൂര്‍ സ്വദേശികള്‍ 20 പേര്‍ വീതം
കോട്ടോപ്പാടം, ലക്കിടിപേരൂര്‍, നെന്മാറ സ്വദേശികള്‍ 19 പേര്‍ വീതം
കൊല്ലങ്കോട്, മുതുതല സ്വദേശികള്‍ 18 പേര്‍ വീതം
മണ്ണൂര്‍ സ്വദേശികള്‍ 17 പേര്‍
ചാലിശ്ശേരി, കരിമ്പുഴ, കോങ്ങാട് സ്വദേശികള്‍ 16 പേര്‍ വീതം
പട്ടാമ്പി സ്വദേശികള്‍ 15 പേര്‍
മരുതറോഡ്, വല്ലപ്പുഴ സ്വദേശികള്‍ 14 പേര്‍ വീതം
അകത്തെതറ, കാരാകുറുശ്ശി, മുതലമട സ്വദേശികള്‍ 13പേര്‍ വിതം
കുത്തനൂര്‍, മേലാര്‍കോട്, തച്ചമ്പാറ, തൃക്കടീരി സ്വദേശികള്‍ 12 പേര്‍ വീതം
എരിമയൂര്‍, കൊപ്പം, കൊഴിഞ്ഞാമ്പാറ, പെരുമാട്ടി സ്വദേശികള്‍ 11 പേര്‍ വീതം
ചളവറ, കൊടുവായൂര്‍, കുലുക്കല്ലൂര്‍, മലമ്പുഴ, മാത്തൂര്‍, നെല്ലായ, പിരായിരി, പുതുക്കോട്, തിരുവേഗപ്പുറ, വിളയൂര്‍ സ്വദേശികള്‍ 10 പേര്‍ വീതം
കണ്ണാടി, കോട്ടായി, നല്ലപിളളി, തരൂര്‍ സ്വദേശികള്‍ 9 പേര്‍ വീതം
എലവഞ്ചേരി, പെരിങ്ങോട്ടുകുറിശ്ശി, തേങ്കുറിശ്ശി സ്വദേശികള്‍ 8 പേര്‍ വിതം
ചെര്‍പ്പുളശ്ശേരി, കപ്പൂര്‍, തച്ചനാട്ടുകര, പറളി, പരുതൂര്‍ സ്വദേശികള്‍ 7 പേര്‍ വീതം
അലനല്ലൂര്‍, മങ്കര, പല്ലശ്ശന, ശ്രീകൃഷ്ണപുരം സ്വദേശികള്‍ 6 പേര്‍ വീതം
കുഴല്‍മന്ദം സ്വദേശികള്‍ 5 പേര്‍
അഗളി, കടമ്പഴിപ്പുറം, പൂക്കോട്ടുകാവ്, പുതുനഗരം, എരുത്തേമ്പതി സ്വദേശികള്‍ 4 പേര്‍ വീതം
ആനക്കര, പെരുവെമ്പ് സ്വദേശികള്‍ 3 പേര്‍ വീതം
വെള്ളിനേഴി, പൊല്‍പ്പുള്ളി സ്വദേശികള്‍ 2 പേര്‍ വീതം
ഷോളയൂര്‍, വടവന്നൂര്‍ സ്വദേശികള്‍ ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 9,742 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേര്‍ കാസര്‍കോഡ് ജില്ലയിലും 6 പേര്‍ വയനാട് ജില്ലയിലും 9 പേര്‍ ആലപ്പുഴ ജില്ലയിലും 11 പേര്‍ കോട്ടയം ജില്ലയിലും13 പേര്‍ കൊല്ലം ജില്ലയിലും 15 പേര്‍ വീതം പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 16 പേര്‍ കണ്ണൂര്‍ ജില്ലയിലും 17 പേര്‍ തിരുവനന്തപുരം ജില്ലയിലും 43 പേര്‍ എറണാകുളം ജില്ലയിലും 48 പേര്‍ കോഴിക്കോട് ജില്ലയിലും 209 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 372 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.