തൃശൂർ ജില്ലയിലെ പുതിയ കണ്ടെയൻമെൻറ് സോണുകൾ

Update: 2020-10-11 00:39 GMT


തൃശൂർ: കൊവിഡ്-19 രോഗവ്യാപനം തടയുന്നതിനായി ശനിയാഴ്ച ജില്ലാ കളക്ടർ പ്രഖ്യാപിച്ച പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ: ഗുരുവായൂർ നഗരസഭ 20, 23, 37 ഡിവിഷനുകൾ, കടങ്ങോട് ഗ്രാമപഞ്ചായത്ത് 11-ാം വാർഡ്, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് 2-ാം വാർഡ്, വലപ്പാട് ഗ്രാമപഞ്ചായത്ത് 17, 20 വാർഡുകൾ, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് 12, 13 വാർഡുകൾ, വേളൂക്കര ഗ്രാമപഞ്ചായത്ത് 13-ാം വാർഡ്, എളവള്ളി ഗ്രാമപഞ്ചായത്ത് 16-ാം വാർഡ്, തൃക്കൂർ ഗ്രാമപഞ്ചായത്ത് 4-ാം വാർഡ്, എറിയാട് ഗ്രാമപഞ്ചായത്ത് 17-ാം വാർഡ്, ചൂണ്ടൽ ഗ്രാമപഞ്ചായത്ത് 15-ാം വാർഡ്, കൊടകര ഗ്രാമപഞ്ചായത്ത് 15-ാം വാർഡ്.

കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ: ആളൂർ ഗ്രാമപഞ്ചായത്ത് 9-ാം വാർഡ് , കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് 8-ാം വാർഡ്, മണലൂർ ഗ്രാമപഞ്ചായത്ത് 6-ാംവാർഡ്, വല്ലച്ചിറ ഗ്രാമപഞ്ചായത്ത് 1, 8 വാർഡുകൾ, പാവറട്ടി ഗ്രാമപഞ്ചായത്ത് 11-ാം വാർഡ്, വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് 8, 10, 15 വാർഡുകൾ, എളവള്ളി ഗ്രാമപഞ്ചായത്ത് 4-ാം വാർഡ്, അടാട്ട് ഗ്രാമപഞ്ചായത്ത് 5, 13, 17 വാർഡുകൾ, അവണൂർ ഗ്രാമപഞ്ചായത്ത് 14-ാം വാർഡ്, പുതുക്കാട് ഗ്രാമപഞ്ചായത്ത് 7, 8, 9 വാർഡുകൾ, എറിയാട് ഗ്രാമപഞ്ചായത്ത് 15-ാം വാർഡ്, കാട്ടൂർ ഗ്രാമപഞ്ചായത്ത് 7-ാം വാർഡ്.

Tags:    

Similar News