കോട്ടയം: ജില്ലയില്‍ 913 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 913 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 23 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 391 പേര്‍ രോഗമുക്തരായി. 4691 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 422 പുരുഷന്‍മാരും 413 സ്ത്രീകളും 78 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 139 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 4300 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 350649 പേര്‍ കൊവിഡ് ബാധിതരായി. 342822 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19095 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം 160
ചങ്ങനാശ്ശേരി 45
ആര്‍പ്പൂക്കര 32
കടുത്തുരുത്തി, ഏറ്റുമാനൂര്‍ 27
കാഞ്ഞിരപ്പള്ളി, അതിരമ്പുഴ 26
മീനച്ചില്‍ 24
പുതുപ്പള്ളി, വൈക്കം, അയര്‍ക്കുന്നം 21
പനച്ചിക്കാട് 17
അയ്മനം, മുണ്ടക്കയം 16
പാമ്പാടി, പാലാ, ചിറക്കടവ്, മുത്തോലി 15
വിജയപുരം, രാമപുരം 14
എരുമേലി 13
മണിമല, ഭരണങ്ങാനം 12
തൃക്കൊടിത്താനം, വെള്ളാവൂര്‍, ഉഴവൂര്‍, അകലക്കുന്നം, തിടനാട്, തലയോലപ്പറമ്പ് 11
കരൂര്‍, കടനാട്, മുളക്കുളം 10
വെളിയന്നൂര്‍, വാഴൂര്‍, കിടങ്ങൂര്‍ 9
വാകത്താനം, കാണക്കാരി, നീണ്ടൂര്‍, വെള്ളൂര്‍, മണര്‍കാട്, പാറത്തോട്, പൂഞ്ഞാര്‍ 8
പള്ളിക്കത്താട്, കൊഴുവനാല്‍, മാടപ്പള്ളി, എലിക്കുളം 7
ഉദയനാപുരം, പാടിപ്പാട്, കൂട്ടിക്കല്‍ 6
കുറിച്ചി, വാഴപ്പള്ളി, മാഞ്ഞൂര്‍ 5
തലപ്പലം, മറവന്‍തുരുത്ത്, മരങ്ങാട്ടുപള്ളി, കുമരകം, കൂരോപ്പട, മീനടം, ഈരാറ്റുപേട്ട, മൂന്നിലവ്, നെടുംകുന്നം, ചെമ്പ് 4
കറുകച്ചാല്‍, കുറവിലങ്ങാട്, കടപ്ലാമറ്റം, തിരുവാര്‍പ്പ്, കങ്ങഴ 3
ഞീഴൂര്‍, കോരുത്തോട്, തലയാഴം, ടി.വി.പുരം, മേലുകാവ് 2
പൂഞ്ഞാര്‍ തെക്കേക്കര, വെച്ചൂര്‍, കല്ലറ, തലനാട് 1.