കൊവിഡ് 19: റിയാദില്‍ നിരീക്ഷണത്തിലായിരുന്ന 900 പേര്‍ക്കും രോഗമില്ല

വിവിധ രാജ്യങ്ങളില്‍ നിന്നും എത്തിയവരും രോഗം സംശയിക്കുന്നവരുമായ ഇവരെ ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ഹോട്ടലുകളിലും മറ്റുമായാണ് പാര്‍പിച്ചിരുന്നത്.

Update: 2020-03-30 14:58 GMT

ദമ്മാം: കൊവിഡ് 19 വൈറസ് ബാധ നിരീക്ഷണത്തിലായിരുന്ന 900 പേരുടെ പരിശോധനയില്‍ രോഗമില്ലന്ന് തെളിഞ്ഞതോടെ പുറത്തിറങ്ങി. വിവിധ രാജ്യങ്ങളില്‍ നിന്നും എത്തിയവരും രോഗം സംശയിക്കുന്നവരുമായ ഇവരെ ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ഹോട്ടലുകളിലും മറ്റുമായാണ് പാര്‍പിച്ചിരുന്നത്.

ഇവര്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയുരുന്നതായി റിയാദ് ഹെല്‍ത്ത് ഡയറക്ടറേറ്റ് അറിയിച്ചു. 

Tags:    

Similar News