ഇടുക്കി: ജില്ലയിൽ 94 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 87 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 20 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
ഉറവിടം വ്യക്തമല്ല-20
മാങ്കുളം സ്വദേശി (31)
മറയൂർ സ്വദേശിനി (41)
പള്ളിവാസൽ കൂമ്പൻപാറ സ്വദേശി (28)
വാഴത്തോപ്പ് ഇടുക്കി കോളനി സ്വദേശി (54)
കരുണാപുരം കൂട്ടാർ സ്വദേശി(28)
ഉടുമ്പൻചോല സ്വദേശിനികൾ (38,54)
വെങ്ങല്ലൂർ തൊടുപുഴ സ്വദേശി(24)
തൊടുപുഴ സ്വദേശിനി (43)
രാജാക്കാട് എൻആർ സിറ്റി സ്വദേശിനി ( 45)
ബൈസൺവാലി സ്വദേശി (42)
ഉടുമ്പന്നൂർ സ്വദേശിനി (76)
രാജകുമാരി സ്വദേശികൾ (25,51)
രാജകുമാരി സ്വദേശിനി (47)
കാഞ്ചിയാർ കോഴിമല സ്വദേശി (21)
കട്ടപ്പന നരിയംപാറ സ്വദേശിനി (27)
കട്ടപ്പന നരിയംപാറ സ്വദേശികൾ(33,57)
വണ്ടന്മേട് സ്വദേശി (70)
സമ്പർക്കം-67
അടിമാലി സ്വദേശിനി (35)
അടിമാലി സ്വദേശി (21)
മൂന്നാർ സ്വദേശിനി (22)
പള്ളിവാസൽ സ്വദേശി (55)
വാത്തികുടി സ്വദേശിനി (22)
വെള്ളത്തൂവൽ സ്വദേശികൾ(12,17,43,13,62)
വെള്ളത്തൂവൽ സ്വദേശിനി(39)
കണ്ണൂർ സ്വദേശിനി (37)
കരിമണ്ണൂർ സ്വദേശികൾ(16,18)
കരിമണ്ണൂർ സ്വദേശിനികൾ (51)
അറക്കുളം സ്വദേശിനി (28)
തട്ടക്കുഴ സ്വദേശിനി (33)
കരുണപുരം സ്വദേശികളായ 10 പേർ. (24,9,13,71,41,34,51,41,2,31)
കരുണപുരം സ്വദേശിനികൾ (40,16,44)
നെടുങ്കണ്ടം സ്വദേശി (27)
പാമ്പാടുംപാറ സ്വദേശി (39)
തൊടുപുഴ സ്വദേശികളായ 12 പേർ. (70,45,32,47,68, 70,68,34,45,31,34,28)
തൊടുപുഴ സ്വദേശിനികളായ 7 പേർ. (41,95,22,62,60,36,11)
മണക്കാട് സ്വദേശിനികൾ (55,54)
മണക്കാട് സ്വദേശി (19)
വണ്ണപ്പുറം സ്വദേശിനി (76)
വണ്ണപ്പുറം സ്വദേശികൾ (35,32)
ബൈസൻവാലി സ്വദേശി (32)
രാജാക്കാട് സ്വദേശിയായ 6 വയസ്സുകാരൻ
ചക്കുപള്ളം സ്വദേശികളായ 4 പേർ.
ചക്കുപള്ളം സ്വദേശിയായ 9 വയസ്സുകാരി
ചക്കുപള്ളം സ്വദേശിനികൾ (23,56)
കാഞ്ചിയാർ സ്വദേശി (46)
*ആഭ്യന്തര യാത്ര-7*
പാമ്പാടുംപാറ സ്വദേശിയായ ഇതര തൊഴിലാളി (19)
നെടുംകണ്ടം സ്വദേശിനിയായ ഇതര തൊഴിലാളി (29)
കരിമണ്ണൂർ സ്വദേശികളായ രണ്ട് ഇതര തൊഴിലാളികൾ (40, 21)
തട്ടക്കുഴ സ്വദേശികളായ മൂന്ന് ഇതര തൊഴിലാളികൾ (21,27, 21).