പാലക്കാട് ജില്ലയിൽ ഇന്ന് 136 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 54 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 38 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 35 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 9 പേർ എന്നിവർ ഉൾപ്പെടും.

Update: 2020-08-06 13:30 GMT

പാലക്കാട്: ജില്ലയിൽ ഇന്ന് 136 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 54 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 38 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 35 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 9

പേർ എന്നിവർ ഉൾപ്പെടും.40പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

തമിഴ്നാട് -12

തിരുവേഗപ്പുറ സ്വദേശി (20 സ്ത്രീ)

പാലക്കാട് സ്വദേശി (82 പുരുഷൻ)

പള്ളിപ്പുറം സ്വദേശികളായ മൂന്ന് പേർ (19 ആൺകുട്ടി, 55 പുരുഷൻ, 48 സ്ത്രീ)

നെല്ലികുറിശ്ശി സ്വദേശികൾ (28 പുരുഷൻ, 26 സ്ത്രീ)

കടമ്പഴിപ്പുറം സ്വദേശി (59 പുരുഷൻ)

നൂറണി സ്വദേശി (22 സ്ത്രീ)

കരിമ്പ സ്വദേശികൾ (13 ആൺകുട്ടി, 38 സ്ത്രീ)

ഡൽഹി-4

എരുമ്പക്കാട് സ്വദേശികൾ (36 പുരുഷൻ, 24 സ്ത്രീ)

ഒറ്റപ്പാലം സ്വദേശി (28 പുരുഷൻ)

(31 പുരുഷൻ)

കർണാടക-8

ചന്ദ്രനഗർ സ്വദേശി (39 സ്ത്രീ)

കൊടുന്തിരപ്പിള്ളി സ്വദേശി (22 പുരുഷൻ)

കോട്ടപ്പുറം സ്വദേശികൾ (36 പുരുഷൻ, 34 സ്ത്രീ, 3 പെണ്കുട്ടി)

കണ്ണാടി സ്വദേശി (30 പുരുഷൻ)

പട്ടാമ്പി സ്വദേശി (21പുരുഷൻ)

തെങ്കര സ്വദേശി(50 സ്ത്രീ)

ഉത്തരാഖണ്ഡ്- 1

പള്ളിപ്പുറം സ്വദേശി (32 പുരുഷൻ)

ജാർഖണ്ഡ് -5

കഞ്ചിക്കോട് ജോലിക്കെത്തിയ നാല് അതിഥി തൊഴിലാളികൾ (26,27,18,19,24 പുരുഷന്മാർ)

ആന്ധ്ര പ്രദേശ്-1

മുതലമട സ്വദേശി (39 പുരുഷൻ)

ജമ്മു കാശ്മീർ- 2

അമ്പലപ്പാറ സ്വദേശി (26 പുരുഷൻ)

വടക്കഞ്ചേരി സ്വദേശി (46 പുരുഷൻ)

ത്രിപുര- 2

ലക്കിടി സ്വദേശി (54 പുരുഷൻ) പള്ളിപ്പുറം സ്വദേശി (33 പുരുഷൻ)

ബീഹാർ-2

അതിഥി തൊഴിലാളികളായ രണ്ടുപേർ (33,23 പുരുഷന്മാർ)

മഹാരാഷ്ട്ര-1

മങ്കര സ്വദേശി (39 പുരുഷൻ)

യുഎഇ-19

വല്ലപ്പുഴ സ്വദേശി (27 പുരുഷൻ)

വിളയൂർ സ്വദേശി (34 പുരുഷൻ)

കുലുക്കല്ലൂർ സ്വദേശി (38 പുരുഷൻ)

കാവശ്ശേരി സ്വദേശി(28 സ്ത്രീ)

കുഴൽമന്ദം സ്വദേശി (26 പുരുഷൻ)

തിരുവേഗപ്പുറ സ്വദേശികൾ (37 പുരുഷൻ, 28 സ്ത്രീ)

പരുതൂർ സ്വദേശി (50 പുരുഷൻ)

പട്ടാമ്പി സ്വദേശി (35 പുരുഷൻ)

നെല്ലായ സ്വദേശി (25 പുരുഷൻ)

പട്ടാമ്പി കൊണ്ടൂർകര സ്വദേശി (31 പുരുഷൻ)

പല്ലശ്ശന സ്വദേശി (26 സ്ത്രീ)

വിളയൂർ സ്വദേശി (27 പുരുഷൻ)

ചുനങ്ങാട് സ്വദേശികൾ (37, പുരുഷൻ)

വല്ലപ്പുഴ സ്വദേശികൾ (30,30,29 പുരുഷന്മാർ)

എടത്തനാട്ടുകര സ്വദേശി(25 പുരുഷൻ)

അലനല്ലൂർ സ്വദേശി (29 പുരുഷൻ)

സൗദി-9

കൊപ്പം സ്വദേശി (28 പുരുഷൻ)

കണ്ണാടി സ്വദേശി (39 പുരുഷൻ)

കുലുക്കല്ലൂർ സ്വദേശികൾ (38,27 പുരുഷന്മാർ, 4 ആൺകുട്ടി)

കുമരംപുത്തൂർ സ്വദേശി (29 പുരുഷൻ)

പിരായിരി സ്വദേശി (40 പുരുഷൻ)

ഓങ്ങല്ലൂർ സ്വദേശി (28 സ്ത്രീ)

മണ്ണാർക്കാട് സ്വദേശി (51 പുരുഷൻ)

വല്ലപ്പുഴ സ്വദേശി (40 പുരുഷൻ)

കുവൈറ്റ്-2

തേങ്കുറുശ്ശി സ്വദേശി (25 പുരുഷൻ )

പരുതൂർ സ്വദേശി (24 പുരുഷൻ)

ബഹറിൻ-1

മങ്കര സ്വദേശി (49 സ്ത്രീ)

ഖത്തർ-1

പാലപ്പുറം സ്വദേശി (37 പുരുഷൻ)

യു.കെ-1

പാലക്കാട് സ്വദേശി (43 പുരുഷനി

ഒമാൻ - 1

മാത്തൂർ സ്വദേശി (26 പുരുഷൻ)

സമ്പർക്കം-54

പട്ടാമ്പി സ്വദേശി (23 പുരുഷൻ)

കണ്ണാടി സ്വദേശി (23 സ്ത്രീ)

ഒറ്റപ്പാലം സ്വദേശികൾ (1,3പെൺകുട്ടികൾ, 33 സ്ത്രീ)

വിളയൂർ സ്വദേശികൾ (24,48 പുരുഷൻ)

കോട്ടായി സ്വദേശി (37 പുരുഷൻ)

കല്ലേപ്പുള്ളി സ്വദേശി (16 ആൺകുട്ടി)

പാലക്കയം സ്വദേശി (43 പുരുഷൻ)

പുതുനഗരം സ്വദേശികളായ ഒമ്പതു പേർ (50,42,22,30,55,26 പുരുഷന്മാർ, 27,25 സ്ത്രീകൾ,1 പെൺകുട്ടി)

കിണാശ്ശേരി സ്വദേശി (42 പുരുഷൻ)

കൊപ്പം സ്വദേശികൾ (21, പുരുഷൻ, 32,55,39 സ്ത്രീകൾ,17,17 പെൺകുട്ടികൾ)

ഒറ്റപ്പാലം സ്വദേശി (1 ആൺകുട്ടി)

പുതുശ്ശേരി സ്വദേശി (39 പുരുഷൻ)

കഞ്ചിക്കോട് സ്വദേശി (46 പുരുഷൻ)

അകത്തേത്തറ സ്വദേശി (24 പുരുഷൻ)

മണ്ണാർക്കാട് സ്വദേശി (32 പുരുഷൻ)

കൽപ്പാത്തി സ്വദേശി (57 സ്ത്രീ)

പറളി സ്വദേശി (37 സ്ത്രീ)

കുന്നത്തൂർമേട് സ്വദേശി (44 സ്ത്രീ)

വാണിയംകുളം സ്വദേശികൾ (17 പെൺകുട്ടി, 46 സ്ത്രീ)

കുമരം പുത്തൂർ സ്വദേശികൾ (26,27,34 സ്ത്രീകൾ)

തച്ചമ്പാറ സ്വദേശി (5 പെൺകുട്ടി)

പട്ടാമ്പി സ്വദേശി (11 ആൺകുട്ടി)

തച്ചമ്പാറ സ്വദേശി (75 സ്ത്രീ)

തച്ചനാട്ടുകര സ്വദേശി (30,33 സ്ത്രീകൾ, 9 ആൺകുട്ടി)

പയ്യന്നടം സ്വദേശി (49 സ്ത്രീ)

കല്ലടിക്കോട് സ്വദേശികൾ (35 സത്രീ, 32 പുരുഷൻ, 5 പെൺകുട്ടി)

തെങ്കര സ്വദേശികൾ (34 സ്ത്രീ, 8,7 പെൺകുട്ടികൾ 13 ആൺകുട്ടി)

മണ്ണാർക്കാട് സ്വദേശി (65 പുരുഷൻ)

കഞ്ചിക്കോട് സ്വദേശി (32 പുരുഷൻ

എലപ്പുള്ളി സ്വദേശി (29 പുരുഷൻ)

*ഉറവിടം അറിയാത്ത രോഗബാധ- 9*

പനമണ്ണ സ്വദേശി (56 സ്ത്രീ)

നെടുങ്ങോട്ടുകുറുശ്ശി സ്വദേശി (54 സ്ത്രീ)

കൊടുന്തിരപ്പിള്ളി സ്വദേശി (77 പുരുഷൻ)

പുതുപ്പരിയാരം സ്വദേശി (60 പുരുഷൻ)

വല്ലപ്പുഴ സ്വദേശി (34 പുരുഷൻ)

ഒലവക്കോട് സ്വദേശി (19 പുരുഷൻ)

അകത്തേത്തറ സ്വദേശി (18 സ്ത്രീ)

മണ്ണാർക്കാട് സ്വദേശി (65 പുരുഷൻ)

കാരാക്കുറുശ്ശി സ്വദേശി (25 സ്ത്രീ)

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 525ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച് പേർ കോഴിക്കോട് ജില്ലയിലും നാലുപേർ എറണാകുളത്തും, ആറുപേർ മലപ്പുറം ജില്ലയിലും ഒരാൾ വീതം കോട്ടയം, കണ്ണൂർ ജില്ലയിലും ചികിത്സയിൽ ഉണ്ട്. 

Tags:    

Similar News