തൃശൂര്‍: കൊടുങ്ങല്ലൂര്‍ എംഎല്‍എ അഡ്വ.വി ആര്‍ സുനില്‍കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടാം തവണയാണ് സുനില്‍കുമാറിന് കൊവിഡ് ബാധിക്കുന്നത്. സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ സ്വയം മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് എംഎല്‍എ അറിയിച്ചു.