കൊവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു

Update: 2020-10-14 07:11 GMT

കുന്നംകുളം: കൊവിഡ് 19 ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു. പഴുന്നാന പാറപ്പുറത്ത് പരേതനായ മൊയ്തുവിന്റെ മകൻ കമ്മുക്കുട്ടി(80) ആണ് മരിച്ചത്. ഭാര്യ: ആമിന.

മക്കൾ: ഇബ്രാഹിം, സുലൈമാൻ, മുഹമ്മദ്‌, ഉമ്മർ, മിസ്‌രിയ, റഹ്മത്ത്.  

Tags:    

Similar News