മഹാരാഷ്ടയില്‍ കൊവിഡ് മരണം ഉയരുന്നു; ഒറ്റ ദിവസം ജീവന്‍ നഷ്ടമായത് 895 പേര്‍ക്ക്

Covid death rises in Maharashtra; 895 people lost their lives in one day

Update: 2021-04-28 01:46 GMT
മഹാരാഷ്ടയില്‍ കൊവിഡ് മരണം ഉയരുന്നു; ഒറ്റ ദിവസം ജീവന്‍ നഷ്ടമായത് 895 പേര്‍ക്ക്

മുംബൈ: മഹാരാഷ്ടയില്‍ കൊവിഡ് മരണ നിരക്ക് ഉയരുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 895 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. മുംബൈയില്‍ മാത്രം 59 പേര്‍ മരിച്ചു.


ഇന്നലെ 66,358 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,41,0085 ആയി. മുംബൈയില്‍ മാത്രം ഒറ്റ ദിവസം 4,014 കേസുകള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.




Tags:    

Similar News