ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 171 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 166 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധിതരില്‍ അഞ്ചു പേര്‍ വിദേശത്തുനിന്ന് എത്തിയതാണ്. ഇതുവരെ ജില്ലയില്‍ 139 പേരുടെ പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. ആകെ രോഗമുക്തര്‍ 77,108. 2,737പേര്‍ ചികിത്സയില്‍ ഉണ്ട്.