മാവോവാദി നേതാവ് രൂപേഷ് ഉള്‍പ്പെടെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ 51 തടവുകാര്‍ക്ക് കൊവിഡ്
തടവുകാര്‍ക്കു പുറമെ 7 ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജയിലില്‍ പരിശോധന തുടരുകയാണ്.
തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മാവോവാദി നേതാവ് രൂപേഷ് ഉള്‍പ്പെടെ് ജയിലിലെ 51 തടവുകാര്‍ക്ക് കൊവിഡ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ജയില്‍ അന്തേവാസികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തടവുകാര്‍ക്കു പുറമെ 7 ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജയിലില്‍ പരിശോധന തുടരുകയാണ്.