തൃശൂർ : ഓഫീസിലെ ക്ലര്‍ക്കിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചാഴൂര്‍ പഞ്ചായത്തോഫീസ് ഒരാഴ്ച അടച്ചിടാന്‍ ഡിഎംഒ നിര്‍ദ്ദേശിച്ചു. സമ്പര്‍ക്കത്തിലുള്ള ജീവനക്കാരും ഭരണസമിതി അംഗങ്ങളും ക്വാറന്റൈനിൽ പ്രവേശിച്ചു.