മന്‍മോഹന്‍ സിങ് രാജ്യത്തിന്റെ മതേതര ജനാധിപത്യത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വം: എം കെ ഫൈസി

Update: 2024-12-27 05:09 GMT

തിരുവനന്തപുരം:മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ നിര്യാണത്തില്‍ എസ്ഡിപിഐ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി

രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും മതേതര ജനാധിപത്യത്തിനും അദ്ദേഹം നല്‍കിയ മഹത്തായ സംഭാവനകളുടെ പേരില്‍ എക്കാലവും അദ്ദേഹം ഓര്‍മ്മിക്കപ്പെടും.

Tags:    

Similar News