ചെറുവണ്ണൂര്‍: കരുണ ഹോസ്പിറ്റല്‍ ചെറുവണ്ണൂര്‍ സ്ഥാപകനും ഐഎംഎ ഫറോക്ക് ശാഖ സ്ഥാപക പ്രസിഡന്റുമായിരുന്ന പരപ്പില്‍ ഇടിയാനം വീട്ടില്‍ ഡോക്ടര്‍ ഇ വി ഉസ്മാന്‍കോയ(87) ചെറുവണ്ണൂര്‍ ലവ് നെസ്റ്റില്‍ നിര്യാതനായി.പിതാവ്: തലക്കല്‍ മമ്മദ് കോയ,ഭാര്യ: പരേതയായ മുല്ലവീട്ടില്‍ നഫീസ.മകന് ഇ വി ബാബു സഞ്ജയ്. മരുമകള്‍: ഡോക്ടര്‍ കെ ഫാത്തിമ. സഹോദരങ്ങള്‍ :ഇ വി റഷീദ് ,ഇ വി സുഹറ ,ഇ വി ഷാഹിദ.ജനാസ നിസ്ക്കാരം ചൊവ്വാഴ്ച ഉച്ചക്ക് 1 മണിക്ക് കൊളത്തറ വടക്കേ ജമാഅത്ത് പള്ളിയില്‍.