ബേപ്പൂർ ഹാർബറിൽ വ്യാജ ഡീസൽ പിടികൂടി

Update: 2025-03-30 10:16 GMT
ബേപ്പൂർ ഹാർബറിൽ വ്യാജ ഡീസൽ പിടികൂടി

കോഴിക്കോട് ബേപ്പൂർ ഹാർബറിൽ വ്യാജ ഡീസൽ പിടികൂടി. സംഭവത്തിൽ പ്രതി സായിഷിനെ അറസ്റ്റ് ചെയ്തു. കുറ്റ്യാടി സ്വാദശിയാണ് സായിഷ്. 6000 ലിറ്റർ വ്യാജ ഡീസലാണ് പിടികൂടിയത്. ടാങ്കർ ലോറിയിലാണ് ഡീസൽ കൊണ്ടു വന്നത്. സംഭവത്തിൽ പോലിസ് കടുതൽ അന്വേഷണം ആരംഭിച്ചു.

Tags:    

Similar News