
വത്തിക്കാൻ: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88)അന്തരിച്ചു. ന്യുമോണിയയും സങ്കീർണ്ണമായ ശ്വാസകോശ അണുബാധയും മൂലം ഒരു ആഴ്ചയായി പോപ്പിനെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
റോമൻ കത്തോലിക്കാ സഭയുടെ ആദ്യത്തെ ലാറ്റിൻ അമേരിക്കൻ നേതാവാണ് ഫ്രാൻസിസ് മാർപാപ്പ.
Updating....