സ്വര്‍ണവില 71,000 കടന്നു

Update: 2025-04-17 04:37 GMT
സ്വര്‍ണവില 71,000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. പവന് 840 രൂപ വര്‍ധിച്ച് 71,360 രൂപയായി. ഇന്നലെ പവന് 760 രൂപ വര്‍ധിച്ചിരുന്നു. രണ്ടു ദിവസംകൊണ്ട് 1,600 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്.

Similar News