
തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 240 രൂപ കുറഞ്ഞ് 63,920 രൂപയായി. ഗ്രാമിന് 30 രൂപയുമാണ് വില കുറഞ്ഞത്. ഗ്രാമിന് 7,990 രൂപയുമാണ് വില. രാജ്യാന്തര സ്വര്‍ണ വ്യാപാരം വെള്ളിയാഴ്ച്ച രാവിലെ നഷ്ടത്തിലലാണ് നടക്കുന്നത്.
കേരളത്തിലെ വെള്ളി വിലയില്‍ ഇന്ന് വര്‍ധനവുണ്ട്. ഇന്നത്തെ വില അനുസരിച്ച് പണിക്കൂലി അടക്കം ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 68,000 രൂപയെങ്കിലും ആവശ്യമായി വരും.